ബം​ഗ്ലാ​ദേ​ശ്​ 312ന്​ ​പു​റ​ത്ത്​; ല​ങ്ക​ക്ക്​ 182 റ​ൺ​സ്​ ലീ​ഡ്​

ഗ​ല്ലെ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റി​ൽ ബം​ഗ്ലാ​ദേ​ശി​െൻറ ആ​ദ്യ ഇ​ന്നി​ങ്​​സ്​ 312 റ​ൺ​സി​ൽ ഒ​തു​ങ്ങി. ഇ​തോ​ടെ ശ്രീ​ല​ങ്ക​ക്ക്​ 182 റ​ൺ​സി​െൻറ ഒ​ന്നാ​മി​ന്നി​ങ്​​സ്​ ലീ​ഡാ​യി. ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ കു​ശാ​ൽ മെ​ൻ​ഡി​സി​െൻറ 194 റ​ൺ​സി​െൻറ അ​ക​മ്പ​ടി​യി​ൽ ല​ങ്ക 494 റ​ൺ​സാ​ണ്​ എ​ടു​ത്ത​ത്​.മ​ഴ മു​ട​ക്കി​യ ക​ളി​യി​ൽ ദി​ൽ​റു​വാ​ൻ പെ​രേ​ര​യും ര​ങ്ക​ണ ഹെ​റാ​ത്തു​മാ​ണ്​ മൂ​ന്ന്​ വി​ക്ക​റ്റു​ക​ൾ വീ​ഴ്​​ത്തി ബം​ഗ്ലാ​ദേ​ശി​െൻറ ന​ടു​വൊ​ടി​ച്ച​ത്​. ത​മീം ഇ​ഖ്​​ബാ​ൽ (57), സൗ​മ്യ സ​ർ​ക്കാ​ർ (71), ക്യാ​പ്​​റ്റ​ൻ മു​ഷ്​​ഫി​ഖു​ർ റ​ഹ്​​മാ​ൻ (85), മെ​ഹ്​​ദി ഹ​സ​ൻ മി​ർ​സ (41) എ​ന്നി​വ​രു​ടെ ചെ​റു​ത്തു​നി​ൽ​പ്പാ​ണ്​ ബം​ഗ്ലാ​ദേ​ശി​നെ വ​ൻ ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റി​യ​ത്​.

Tags:    
News Summary - Sri Lanka vs Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.