കനത്ത സുരക്ഷയില്‍ എല്‍ ക്ലാസിക്കോ

മഡ്രിഡ്: പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് റയല്‍-ബാഴ്സ മത്സരം റയലിന്‍െറ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്നത്. ട്രേഡ് ഫോര്‍ ആന്‍റി ടെററിസ്റ്റ് അലെര്‍ട്ടാണ് മഡ്രിഡില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണ നല്‍കുന്ന സുരക്ഷയെക്കാള്‍ ഇരട്ടിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ സുരക്ഷാസേനയില്‍നിന്ന് 1000 പൊലീസുകാര്‍ക്ക് പുറമെ 1400 സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പല്‍ പൊലീസും സുരക്ഷക്കായി അണിനിരക്കുന്നുണ്ട്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.