ക്രിസ്റ്റ്യാനോ ഡബ്ളില്‍ റയല്‍

മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡബ്ളില്‍ ലാ ലിഗയില്‍ റയല്‍ മഡ്രിഡിന് ജയം. അത്ലറ്റിക് ക്ളബിനെ 4-2നാണ് റയല്‍ തകര്‍ത്തത്. ക്രിസ്റ്റ്യാനോ (3', 87') രണ്ടു തവണ വലകുലുക്കിയപ്പോള്‍ ജെയിംസ് റോഡ്രിഗസും (37') ടോണി ക്രൂസും (45') വിജയത്തില്‍ പങ്കാളികളായി. എറാസോ(10'),  എലസ്റ്റോര്‍ഡോ(90')എന്നിവരാണ് അത്ലറ്റികിന് വേണ്ടി ഗോള്‍ നേടിയത്.  24 മത്സരങ്ങളില്‍ നിന്ന് 53 പോയന്‍റുമായി രണ്ടാമതാണ് റയല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT