കോ​ട്ടും സ്യൂ​ട്ടു​മ​ണി​ഞ്ഞ്​ ബാ​ഴ്​​സ; ചെ​ല​വ്​ 95 ല​ക്ഷം രൂ​പ

ചാ​ര​നി​ര​ത്തി​ലു​ള്ള കോ​ട്ടും സ്യൂ​ട്ടു​മി​ട്ടാ​ണ്​​ ബാ​ഴ്​​സ​ലോ​ണ താ​ര​ങ്ങ​ൾ ടോ​ട്ട​ൻ​ഹാ​മി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ന്​ ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ പ​റ​ന്ന​ത്. 20 താ​ര​ങ്ങ​ളും പി​ന്നെ കോ​ച്ചു​മാ​രും ധ​രി​ച്ച കോ​ട്ടും സ്യൂ​ട്ടും ഷൂ​വു​മ​ട​ങ്ങി​യ ഫു​ൾ ജാ​ക്ക​റ്റി​​​െൻറ വി​ല​ കേ​ട്ടാ​ൽ ഞെ​ട്ടും. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം പൗ​ണ്ടാ​ണ​​ത്രെ​ ബാ​ഴ്​​സ​യു​ടെ മു​ഴു​വ​ൻ സ്​​ക്വാ​ഡും ധ​രി​ച്ച​വ​യു​ടെ വി​ല. ഏ​ക​ദേ​ശം 95 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ! ഒ​രു താ​ര​ത്തി​ന്​ മൂ​ന്നു​ ല​ക്ഷ​ത്തോ​ളം രൂ​പ. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഡി​സൈ​ന​റാ​യ തോം ​ബ്രൗ​ണാ​ണ്​ നി​ർ​മാ​താ​ക്ക​ൾ.

Tags:    
News Summary - UEFA Champions League- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.