നദാലിനെ വീഴ്ത്തി; ഫെഡറര്‍ക്ക് കിരീടം


ബേസല്‍: സ്വന്തം മണ്ണിലെ കിരീടം ചിരവൈരിക്കു മുന്നിലും റോജര്‍ ഫെഡറര്‍ അടിയറവെച്ചില്ല. 21 മാസത്തെ കാത്തിരിപ്പിനുശേഷം പരസ്പരം ഏറ്റുമുട്ടി, ടെന്നിസ് പ്രേമികളെ ഒന്നാകെ കോരിത്തരിപ്പിച്ച പോരാട്ടത്തിനൊടുവില്‍ റാഫേല്‍ നദാലിനെ തോല്‍പിച്ച് സ്വിസ് ഇന്‍ഡോര്‍സ് ബേസല്‍ ഓപണില്‍ ഫെഡറര്‍ ഏഴാം കിരീടമുയര്‍ത്തി. 6-3, 5-7, 6-3നാണ് ‘ഫെദാല്‍’ പോരാട്ടം സ്വിസ് മാസ്റ്റര്‍ സ്വന്തമാക്കിയത്. മൂന്നര വര്‍ഷത്തിനുശേഷമാണ് നദാലിനെതിരെ ഫെഡറര്‍ ജയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.