മിയാമി ഓപണ്‍: കുസ്നെറ്റ്സോവ ഫൈനലില്‍

മിയാമി: റഷ്യന്‍ താരം സെറ്റ്‌ല്വാന കുസ്നെറ്റ്സോവ മിയാമി ഓപണ്‍ ടെന്നിസ് ഫൈനലില്‍ പ്രവേശിച്ചു. സ്വിസ് താരം ടിമിയ ബാസിന്‍സ്കിയെ 7-5, 6-3 എന്ന സ്കോറിന് തോല്‍പിച്ചാണ് കുസ്നെറ്റ്സോവ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ബലറൂസ് താരം വിക്ടോറിയ അസരങ്കെയാണ് ഫൈനലില്‍ എതിരാളി. ആസ്ട്രേലിയന്‍ ഓപണ്‍ ജേത്രി ആഞ്ജലിക് കോര്‍ബറെ തോല്‍പിച്ചാണ് അസരങ്കെ ഫൈനലില്‍ കടന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.