ദോഹ: ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഖത്തര്‍ ഓപണ്‍ ടെന്നിസില്‍നിന്ന് പിന്മാറി. പനിയാണ് താരം കാരണമായി പറഞ്ഞത്. മരിയ ഷറപോവയുടെ പിന്മാറ്റത്തിനു പിന്നാലെ ഖത്തര്‍ ഓപണിനുള്ള തിരിച്ചടിയായി സെറീനയുടെ പിന്‍വാങ്ങല്‍. ദുബൈ ഓപണില്‍നിന്ന് താരം പിന്മാറിയിരുന്നു. ടൂര്‍ണമെന്‍റ് ഈ മാസം 21ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.