ഖത്തര്‍ ഓപണ്‍: ദ്യോകോവിച് –നദാല്‍ ഫൈനല്‍


ദോഹ: ഖത്തര്‍ ഓപണ്‍ ചാമ്പ്യന്‍ഷിപ് ഫൈനലില്‍ നൊവാക് ദ്യോകോവിച്-റാഫേല്‍ നദാല്‍ പോരാട്ടം. സൂപ്പര്‍ താരങ്ങളുടെ 47ാം പോരാട്ടം ഫൈനലിലെ 24ാം ഏറ്റുമുട്ടലുമാവും. സെമിയില്‍ ദ്യോകോവിച് തോമസ് ബെര്‍ഡിചിനെയും നദാല്‍ ഇല്യ മാര്‍ഷെങ്കോയെയുമാണ് തോല്‍പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.