വനിതാ ടെന്നിസില്‍ ഒത്തുകളിയില്ല –സെറീന

മെല്‍ബണ്‍: പുരുഷ ടെന്നിസിനെ ഒത്തുകളി ആരോപണം പിടിച്ചുലക്കുമ്പോള്‍ വനിതാ ടെന്നിസ് സംശുദ്ധമാണെന്ന് 21 ഗ്രാന്‍ഡ്സ്ളാം സ്വന്തമാക്കിയ അമേരിക്കന്‍ താരം സെറീന വില്യംസ്. ‘എ.ടി.പി ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ല. എന്നാല്‍, വനിതാ ടെന്നിസില്‍ (ഡബ്ള്യു.ടി.എ) ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നുമില്ല. ഓരോ മത്സരവും കഠിനാധ്വാനത്തിലൂടെയാണ് ജയിക്കുന്നത്’ -സെറീന പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.