ആസ്ട്രേലിയൻ ഒാപൺ: സെറീന വില്യംസ് ഫൈനലിൽ

മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ നിലവിലെ ജേത്രി സെറീന വില്യംസ് ഫൈനലിലെത്തി. സെമിയിൽ പോളിഷ് താരം അഗ്നിസ്ക റഡ് വൻസ്കയെയാണ് സെറീന തോൽപിച്ചത്. മത്സരം 64 മിനിട്ട് മാത്രമാണ് നീണ്ടു നിന്നത്. സ്കോർ-  6--0, 6-4. ഏഴാം തവണയാണ് സെറീന ആസ്ട്രേലിയൻ ഒാപൺ ഫൈനലിലെത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.