സിനിമയോ, ഇല്ളേയില്ല.. –സാനിയ

മുംബൈ: അഭിനയിക്കാന്‍ തനിക്കറിയാമെങ്കിലും തല്‍ക്കാലം ബോളിവുഡിലേക്കില്ളെന്ന് ടെന്നിസ് റാണി സാനിയ മിര്‍സ. ബോളിവുഡ് സംവിധായിക ഫറാഖാന്‍ സാനിയയെ വെച്ച് സിനിമ പിടിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഫറാഖാന്‍ അടുത്ത സുഹൃത്താണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു സംശയമുണ്ടായത്. തന്നെക്കുറിച്ച് സിനിമ എടുക്കുമോ, ഇല്ളേ എന്നൊന്നും അറിയില്ല. ചിലപ്പോള്‍ ഭാവിയില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നുകൂടായ്കയില്ല. പക്ഷേ, ഇപ്പോള്‍ തല്‍ക്കാലം സിനിമയിലേക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.