പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും മൂന്നാം റൗണ്ടില്‍ കടന്നു. വെള്ളിയാഴ്ച നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ബൊപ്പണ്ണ-ഫ്ളോറിയന്‍ മെര്‍ജിയ സഖ്യം ഫ്രഞ്ച് ജോടികളായ ഗ്രിഗറി ബാരിയര്‍-ക്വിന്‍റിന്‍ ഹാലിസ് സഖ്യത്തെ 6-3, 6-4നും പേസ്-മാര്‍സിന്‍ മറ്റ്കോവ്സ്കി സഖ്യം ജൂലിയന്‍ നൗള്‍-ഫ്ളോറിയന്‍ മേയര്‍ സഖ്യത്തെ 6-4, 6-3നുമാണ് തോല്‍പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.