ഷാങ്ഹായ് ഓപണിൽ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്ത്

ഷാങ്ഹായ്: ലോക അഞ്ചാം നമ്പര്‍ റാഫേല്‍ നദാല്‍ ഷാങ്ഹായ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ് രണ്ടാം റൗണ്ടില്‍ പുറത്ത്. സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയികിയോടാണ് അട്ടിമറി തോല്‍വി. സ്കോര്‍: 6-3, 7-6. ആദ്യ സെറ്റില്‍ എളുപ്പത്തില്‍ കീഴടങ്ങിയ നദാല്‍, രണ്ടാം സെറ്റില്‍ ലീഡ് ചെയ്തെങ്കിലും ടൈബ്രേക്കറില്‍ 7-3ന് പിന്നിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.