മെൽബൺ: കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം കിരീടം തേടി റോജർ ഫെഡറർ ഇന്ന് ക്രൊയേഷ്യക്കാരൻ മരിൻ സിലിചിനെതിരെ. സെമിയിൽ കൊറിയൻ താരം ചുങ് യോൺ പരിക്കേറ്റ് പിൻവാങ്ങിയതോടെയാണ് ഫെഡറർ (6-1, 5-2) അനായാസം ഫൈനലിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.