ആസ്​ട്രേലിയൻ ഒാപൺ: ദ്യോകോവിച്​, ഹാലപ്​, സെറീന മുന്നോട്ട്​

മെൽബൺ: ആസ്​ട്രേലിയൻ ഒാപൺ ടെന്നിസിൽ മുൻനിര താരങ്ങളായ നൊവാക്​ ദ്യോകോവിച്​, സിമോണ ഹാലപ്​, സെറീന വില്യംസ്​ എ ന്നിവർക്ക്​ മുന്നേറ്റം. ടോപ്​ സീഡ്​ ദ്യോകോവിച്​ 6-3, 7-5, 6-4ന്​ ജോ വിൽഫ്രഡ്​ സോംഗയെയും വനിത ടോപ്​ സീഡ്​ ഹാലപ്​ 6-3, 6-7, 6-4ന്​ സോഫിയ കെനിനെയും 16ാം സീഡ്​ സെറീന 6-2, 6-2ന്​ യൂജീൻ ബോചാർഡിനെയുമാണ്​ തോൽപിച്ചത്​. പുരുഷവിഭാഗത്തിൽ അലക്​സാണ്ടർ സ്വരേവ്​, കെയ്​ നി​ഷികോറി, വനിതകളിൽ നവോമി ഒസാക, കരോലിന പ്ലിസ്​കോവ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.

Tags:    
News Summary - australian open -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.