ഫ്ര​ഞ്ച്​ ഒാ​പ​ൺ: ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ

പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ റാ​ഫേ​ൽ ന​ദാ​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​ൻ റോ​ബ​ർ​േ​ട്ടാ ബാ​റ്റി​സ്​​റ്റ​യെ 6-1, 6-2, 6-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ‘ക​ളി​മ​ൺ കോ​ർ​ട്ടി​ലെ രാ​ജാ​വ്​’ സെ​മി​യി​ലേ​ക്ക്​ കു​തി​ച്ച​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക​നേ​ഡി​യ​ൻ താ​രം മി​ലോ​സ്​ റോ​നി​കി​നെ തോ​ൽ​പി​ച്ച്​ മ​റ്റൊ​രു സ്​​പാ​നി​ഷ്​ താ​ര​മാ​യ പാ​​േ​​ബ്ലാ ക​രേ​നോ ബൂ​സ്​​റ്റ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. സ​്​​കോ​ർ 4-6, 7-6, 6-7, 6-4, 8-6. വ​നി​ത​ക​ളി​ൽ ക​രോ​ലി​ൻ വോ​സ്​​നി​യാ​കി, ക്രി​സ്​​റ്റി​ന മ്ലാ​ഡി​നോ​വി​ച്, ജെ​ലി​ന ഒ​സ്​​റ്റാ​പെ​ൻ​കോ എ​ന്നി​വ​രും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.
 
Tags:    
News Summary - french open 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.