ദ്യോകോവിച്ചിനോട് പകരം വീട്ടി ഫെഡറർ

ലണ്ടൻ: വിംബ്​ൾഡൺ ഫൈനലിലെ തോൽവിക്ക്​ ഒടുക്കം റോജർ ഫെഡറർ പകരം വീട്ടി. ലോക ഒന്നാം റാങ്ക്​ തിരിച്ചുപിടിക്കാൻ ലക ്ഷ്യമി​ട്ടെത്തിയ നൊവാക്​ ദ്യോകോവിചിനെ നേരിട്ട​ുള്ള സെറ്റുകൾക്ക്​ പരാജയപ്പെടുത്തി ഫെഡറർ എ.ടി.പി ഫൈനൽസി​​െൻറ സെമിയിൽ കടന്നു. സ്​കോർ: 6-5, 6-3. ഇതോടെ ഈ വർഷാവസാനം ഒന്നാം റാങ്ക്​ അലങ്കരിക്കുന്നത്​ നദാലാണെന്ന്​ ഉറപ്പായി. കരിയറിൽ ഇത്​ അഞ്ചാം തവണയാണ്​ നദാൽ ഇൗ നേട്ടം സ്വന്തമാക്കുന്നത്​.

Tags:    
News Summary - novak djokovic vs roger federer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.