നദാലിനെ തകർത്ത്​ ഫെഡററിന്​ ഷാങ്​ഹായ്​ ഒാപ്പൺ കിരീടം

ഷാങ്​ഹായ്​: റാഫേൽ നദാലിനെ തകർത്ത്​ റോജർ ഫെഡറിന്​ ഷാങ്​ഹായ്​ ഒാപ്പൺ കിരീടം. 6-4,6-3 എന്ന സ്​കോറിനാണ്​ ഫെഡററി​​െൻറ വിജയം.

ലോക അഞ്ചാം നമ്പര്‍ താരം ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത്  റാഫേല്‍ നദാലും (സ്‌കോര്‍ 7-5, 7-6) അര്‍ജന്റീനിയന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ 3-6, 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ്​ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡററും ഫൈനലില്‍ കടന്നത്​.

Tags:    
News Summary - Roger Federer Destroys Rafael Nadal 6-4, 6-3 to Clinch Shanghai Masters–Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.