ഫെഡറർ കസറി; ലേവർ കപ്പ്​ ടീം യൂറോപ്പിന്​

പ്രാ​ഗ്​: ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം റോ​ജ​ർ ഫെ​ഡ​റ​ർ ന​യി​ച്ച ടീം ​യൂ​റോ​പ്പി​ന്​ പ്ര​ഥ​മ ലേ​വ​ർ ക​പ്പ്​ കി​രീ​ടം. യൂ​റോ​പ്പും ബാ​ക്കി ലോ​ക​വും ത​മ്മി​ൽ മു​ഖാ​മു​ഖം നി​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ചാ​മ്പ്യ​ൻ ഫെ​ഡ​റ​ർ എ​തി​ർ ടീ​മി​ലെ നി​ക്​ കി​ർ​ഗി​യോ​സി​നെ​യാ​ണ്​ വീ​ഴ്​​ത്തി​യ​ത്. സൂ​പ്പ​ർ ടൈ​ബ്രേ​ക്കി​ലേ​ക്കു നീ​ണ്ട മ​ത്സ​രം 4--6, 7-6 (8/6), 11/9 എ​ന്ന സ്​​കോ​റി​നാ​ണ്​ ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക റാ​ങ്കി​ങ്ങി​ൽ 20ാമ​നാ​യ ആ​സ്​​ട്രേ​ലി​യ​യു​ടെ കി​ർ​ഗി​യോ​സി​നെ​തി​രെ ആ​ദ്യാ​വ​സാ​നം പ​ത​റി​യെ​ങ്കി​ലും ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ്​ വി​ജ​യ​വും കി​രീ​ട​വും ഫെ​ഡ്​ എ​ക്​​സ്​​പ്ര​സി​നൊ​പ്പം നി​ന്ന​ത്. 
 
Tags:    
News Summary - Roger Federer, inaugural Laver Cup a big success -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.