സിൻസിനാറ്റി: സിൻസിനാറ്റി മാസ്റ്റേഴ്സ് ടൂർണമെൻറിൽ സ്വിസ് ഇതിഹാസതാരം റോജർ ഫെഡറർക്ക് മൂന്നാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി. റഷ്യയുടെ ആന്ദ്രേ റുബ്ലേവാണ് ഫെഡററെ 6-3, 6-4ന് തോൽപിച്ചത്. അതേസമയം, ലോക ഒന്നാം നമ്പർതാരം നൊവാക് ദ്യോകോവിച് സ്പെയിനിെൻറ പാബ്ലോ ബസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് ക്വാർട്ടറിലെത്തി (6-3, 6-4).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.