ബൊ​പ്പ​ണ്ണ–മ​റ്റ്​​കോ​വ്​​സ്​​കി സ​ഖ്യം സെ​മി​യി​ൽ  

ദു​ബൈ: ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും പോ​ള​ണ്ടി​െൻറ മാ​ർ​സി​ൻ മ​റ്റ്​​കോ​വ്​​സ്​​കി​യു​മ​ട​ങ്ങി​യ സ​ഖ്യം ദു​ബൈ ​ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നി​സ്​  ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. 6-3, 6-4ന്​ ​റു​മാ​നി​യ​യു​ടെ  ഫ്ലോ​റി​ൻ  മെ​ർ​ഗി​യ​യും സെ​ർ​ബി​യ​യു​ടെ വി​ക്​​ട​ർ​ ട്രോ​യി​ക്കി​യു​മ​ട​ങ്ങി​യ ജോ​ടി​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്​. ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​രി​ക്കു​ന്ന ലി​യാ​ണ്ട​ർ പേ​സ്​^​ചി​ലി​യു​ടെ ഗി​ല്ല​ർ​മോ ലോ​പ​സ്​ ടീം ​ജ​യി​ച്ചാ​ൽ  സെ​മി​യി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മു​ഖാ​മു​ഖം അ​ണി​നി​ര​ക്കും.

Tags:    
News Summary - Rohan Bopanna-Marcin Matkowski enter doubles semis in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.