സാനിയ സഖ്യം  ഫൈനലില്‍

സിഡ്നി: ഇന്ത്യയുടെ സാനിയ മിര്‍സയും ചെക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബോറ സ്ട്രൈക്കോവയുമടങ്ങിയ സഖ്യം അപിയ ഇന്‍റര്‍നാഷനല്‍ ടെന്നിസിന്‍െറ ഫൈനലില്‍. ടോപ് സീഡുകളായ ഇന്തോ-ചെക് സഖ്യം സെമിഫൈനലില്‍ വാനിയ കിങ് ( അമേരിക്ക)-യാരോസ്ലാവ ഷെഡോവ (കസാഖ്സ്താന്‍) ജോടിയെയാണ് തോല്‍പിച്ചത്. സ്കോര്‍: 6-1, 6-2. തിമിയ ബാബോസ്- അനസ്താസ്യ പാവ്ലൂചെങ്കോ സഖ്യമാണ് ഫൈനലിലെ എതിരാളികള്‍.
 
Tags:    
News Summary - Sania Mirza- Barbora Strycova in final of Apia International

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.