യു.എസ് ഒാപൺ: സെറീന വില്യംസ് സെമി ഫൈനലിൽ

ന്യൂയോർക്ക്: യു.എസ് ഒാപണിൽ ആറു തവണ ജേത്രിയായ സെറീന വില്യംസ് സെമി ഫൈനലിൽ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് താരം കരോലിന പ്ലിസ്കോവയെ തോൽപിച്ചാണ് സെറീന ഫൈനലിലെത്തിയത്. സ്കോർ: 6-4 6-3

തുടക്കത്തിൽ 3-1 ലീഡ് സ്വന്തമാക്കാൻ പ്ലിസ്കോവയെ അനുവദിച്ചുകൊണ്ടാണ് ആർതർ ആഷെ സ്റ്റേഡിയത്തിൽ സെറീന പോരാട്ടത്തിന് തുടക്കം കുറിച്ചത്. ലാത്വിയയുടെ 19-ാം സീഡ് അനസ്താജിയ സെവസ്റ്റോവയാണ് സെമി ഫൈനലിൽ സെറീനയുടെ എതിരാളി.

Tags:    
News Summary - US Open 2018: Six-Time Champion Serena Williams Into Semi-Finals -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.