ലണ്ടൻ: നൊവാക് ദ്യോകോവിച്ചിനെ പിന്തള്ളി റഷ്യയുടെ ഡാനിൽ മെദ്‍വദേവ് എ.ടി.പി ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 361 ആഴ്ച ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നശേഷമാണ് ദ്യോകോയുടെ പടിയിറക്കം.
ഒന്നാം നമ്പറിലെത്തുന്ന മൂന്നാമത്തെ റഷ്യക്കാരനാണ് മെദ്‍വദേവ്. യെവ്ജനി കാഫൽനികോവും മാററ്റ് സഫീനുമാണ് മറ്റു രണ്ടു പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.