ഫ്രഞ്ച്​ ഓപണിൽ ഒസാകക്ക്​ ജയം; തീം പുറത്ത്​

പാരിസ്​: ഫ്രഞ്ച്​ ഒാപണി​െൻറ ആദ്യ കടമ്പ കടന്ന നവോമി ഒസാക. ആദ്യ ദിനത്തിലെ ശ്രദ്ധേയ മത്സരത്തിൽ ​റുമാനിയൻ താരം പട്രിഷ്യ മരിയ ടിഗി​െൻറ ചെറുത്തുനിൽപ്പിനെ രണ്ടാം റൗണ്ടിൽ ടൈബ്രേക്കറിലാണ്​ ഒസാക മറികടന്നത്​. സ്​കോർ 6-4, 7-6.

പെട്ര ക്വിറ്റോവ, എലിന വെസ്​നിന എന്നിവർ രണ്ടാം റൗണ്ടിൽ കടന്നപ്പോൾ, മുൻലോക ഒന്നാം നമ്പറുകാരി ആഞ്​ജലിക്​ കെർബർ ഒന്നാം റൗണ്ടിൽ പുറത്തായി. പുരുഷ സിംഗ്​ൾസിൽ നാലാം സീഡ്​ ഡൊമനിക്​ തീം പുറത്തായി. സ്​പെയിനി​െൻറ പാ​േബ്ലാ ആൻഡുജറാണ്​ ടോപ്​ സീഡ്​ താരത്തെ അട്ടിമറിച്ചത്​ (6-4, 7-5, 3-6, 4-6, 4-6.

Tags:    
News Summary - Osaka wins French Open, Theme out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.