ടൂറിൻ (ഇറ്റലി): സെമിയിൽ ലോക ഒന്നാം നമ്പറും ഇതിഹാസതാരവുമായ നൊവാക് ദ്യോകോവിചിനെ വീഴ്ത്തുക, ഫൈനലിൽ രണ്ടാം നമ്പറും നിലവിലെ ജേതാവുമായ ഡാനിൽ മെദ്വദേവിനെ തോൽപിക്കുക. ലോക മൂന്നാം നമ്പർ താരം അലക്സാണ്ടർ സ്വരേവിന് സീസണിലെ അവസാന ടൂർണമെൻറായ എ.ടി.പി ഫൈനൽസ് അവിസ്മരണീയമായിരുന്നു.
ഫൈനലിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകളിൽ (6-4, 6-4) തകർത്തുവിട്ടായിരുന്നു ജർമൻകാരെൻറ കിരീടധാരണം. 2018ൽ ദ്യോകോവിചിനെ അട്ടിമറിച്ച് ജേതാവായിരുന്ന 24കാരെൻറ രണ്ടാം എ.ടി.പി ഫൈനൽസ് കിരീടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.