ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് ആമസോണിൽ ഇയർബഡ്സിനും ഹെഡ്ഫോണുകൾക്കും വമ്പൻ ഓഫറുകൾ. ആകർഷകമായ വിലയിൽ മികച്ച ക്വാളിറ്റിയുള്ള ഇയർഫോണുകളും ഹെഡ്ഫോണുകളും സ്വന്തമാക്കാൻ സാധിക്കും.
49 ഡിബി നോയിസ് കാനസലേഷൻ ഫീച്ചറുള്ള ഒരു ഉപകരണമാണ് ഇത്. ഹെവി ഫ്രീക്വൻസി ഓഫ് ഹിയറിങ് ഉറപ്പ് വരുത്താൻ ഓപ്പോ എൻകോ എയർ 3ക്ക് സാധിക്കുന്നുണ്ട്. ഗെയ്മിങ് മികച്ചാത്താൻ ലേറ്റൻസി 47 എംഎസ് ആക്കുന്നുണ്ട്. 30 മണിക്കൂർ പ്ലേ ടൈം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലാക്ക് ഫ്രൈഡെ സംബന്ധിച്ചും അല്ലാതെയും ആമസോൺ വെള്ള നിറത്തിലുള്ള ഈ ഇയർപോഡിൽ 50 ശതമാനത്തോളം ഓഫറുണ്ട്.
60 ശതമാനത്തിന്‍റെ ആകർഷണീയമായ ഓഫർ കറുപ്പ്, വെള്ള, നീല എന്നീ നിറങ്ങളിലുള്ള ഇയർ പോഡുകൾക്ക് ലഭിക്കുന്നതാണ്. ആക്ടീവ് നോയിസ് കാൻസലേഷൻ ഫീച്ചർ ചുറ്റുപാടുമുള്ള അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കുന്നതിനായി സഹായിക്കും. ഐ.പി.എക്സ്7 റെസിസ്റ്റന്‍റ് ഫീച്ചർ വെള്ളം പൊടി എന്നിവയിൽ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. സാംസങ്ങിന്‍റെ പ്രൊഡക്ടായതിനാൽ തന്നെ അതിന്‍റേതായ മികച്ച ക്വാളിറ്റി ഇത് നിലനിർത്തുന്നുണ്ട് ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
സോണിയുടെ ഓവർ ദി ഹെഡ് വരുന്ന ഹെഡ്സെറ്റാണ് ഇത്. ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച നോയിസ് കാൻലേഷൻ ഹെഡ്സെറ്റാണ് ഇതെന്നാണ് സോണിയെ പോലൊരു കമ്പനി വാദിക്കുന്നത്. രണ്ട് ഇയർകപ്പിലായിട്ട് രണ്ട് മൈക്രോഫോണുള്ളത് എഐ ടെക്നോളജിയിലേക്കുള്ള വഴി തുറക്കുന്നു. മികച്ച കോളിങ് ക്വാളിറ്റിയും ഇത് ഉറപ്പ് വരുത്തുന്നു. 30 മണിക്കൂറോളം ബാറ്ററി ലൈഫ് ഉറപ്പുവരുത്തുന്നു. 10 മിനിറ്റ് ചാർജിൽ 5 മണിക്കൂറോളം പ്ലേബാക്കിനായി ഉപയോഗിക്കാവുന്നതാണ്.
ഹിയറിങ് ഉത്പന്നങ്ങൾ ഇറക്കുന്നതിലെ ഏറ്റവും മികച്ചവയിലൊന്നാണ് ബോട്ട്. 20 മണിക്കൂറോളം പ്ലേബാക്ക് സമയം നൽകുമെന്നുറപ്പാക്കുന്ന 500 എം.എ.എച്ചിന്‍റെ ബാറ്ററി കപ്പാസിറ്റിയാണ് ഇതിനുള്ളത്. ഇയർ കുഷൻസ് ഉപഭോക്താവിന്‍റെ കംഫേർട്ട് ഉറപ്പ്വരുത്താൻ ശ്രമിക്കുന്നുണ്ട്. കണക്ഷൻ എത്രയും പെട്ടെന്നൊകുന്നുവോ അത്രയം നല്ലത് എന്നാണല്ലോ..ബ്ലൂട്ടൂത്ത് വെർഷൻ 5.0 പെട്ടെന്നുള്ള കണക്ടിവിറ്റിക്ക് സഹായിക്കുന്നു. ഫിസിക്കൽ നോയിസ് കാൻസലേഷൻ മികച്ച കേൾവി അനുഭവം നൽകും. ബ്ലൂട്ടൂത്ത് കൂടാതെ എ.യു.എക്സ് പോർട്ട് വഴിയും ഹെഡ്ഫോൺ കണക്ട് ചെയ്യാവുന്നതാണ്.
കൂടുതൽ ബ്ലാക്ക് ഫ്രൈഡെ ഡീലുകൾ അറിയുവാൻ ഇവിടെ അമർത്തുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.