കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്മാർട്ട് ഫോണുകളുടെ ഇടയിൽ ഒരുപാട് ചർച്ചയായ ബ്രാൻഡുകളിലൊന്നാണ് ഐക്യൂ. സാധരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ 5G ഫോണുകൾ തന്നെ ഐക്യൂവിൽ ലഭിക്കും. അല്ലെങ്കിലെ ഒരുപാട് വിലയില്ലാത്ത ഈ ഫോണിന് നിലവിൽ ആമസോണിൽ വമ്പിച്ച് വിലക്കുറവുണ്ട്. നിങ്ങളുടെ ആവശ്യങ്ങളനുസരിച്ചും ഐക്യൂവിന്‍റെ മികച്ച ഫോണുകൾ അറിയുവാനും മികച്ച ഓഫറുകൾ അറിയുവാനുമായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here to Buy
വളരെ ബേസിക്ക് ഫീച്ചേഴ്സുള്ള ഈ ഫോണിന് നിലവിൽ 28 ശതമാനം വിലക്കുറവുണ്ട്. മികച്ച ഫൈവ് ജി അനുഭവം ഐക്യൂ Z ലൈറ്റ് നിങ്ങൾക്ക് നൽകുന്നതാണ്. 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഡുവൽ സിം, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, എന്നിങ്ങനെയാണ് മറ്റ് ഫീച്ചേഴ്സ്.
2) ഐക്യൂ Z9x-Click Here to Buy
Z9 സീരീസിലെ കുറച്ചുകൂടി ഭേദപ്പെട്ട ഫോണാണിത്. 6.7 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലെയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. നിലവിൽ 31 ശതമാനം വിലക്കുറവിൽ ഐക്യൂ Z9x ആമസോണിൽ നിന്നും ലഭിക്കുന്നതാണ്.
3) ഐക്യൂ നിയോ9 പ്രോ-Click Here to Buy
നിങ്ങൾ ഒരു ഫ്ലാഗ്ഷിപ്പ് ലെവൽ ഫോണാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതിൽ ഐക്യൂ നിയോ9 പ്രോ ഒരു മികച്ച ഓപ്ഷനാണ്. നിലവിൽ 14 ശതമാനത്തോളം വിലക്കുറവിൽ ഈ ഫോൺ ആമസോണിൽ ലഭിക്കുന്നതാണ്. എട്ട് ജിബി റാമും 256 ഇന്‍റേണൽ സ്പേസും നൽകുന്ന ഫോണിന് 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലെയാണുള്ളത്. 50 എംപിയുടെ ക്യാമറയുള്ള ഫോണിൽ നൈറ്റ് വിഷൻ ക്യാമറയുമുണ്ട്. 5160 എംഎഎച്ച് ബാറ്ററിയും അതിനൊത്ത പ്രകടനവും ഫോൺ നൽകുന്നതാണ്.
4) ഐക്യൂ Z7 പ്രോ-Click Here to Buy
ഡൈമിൻസിറ്റി 7200 5g പ്രൊസസറിൽ വരുന്ന ഫോണാണ് ഐക്യൂ Z7 പ്രോ. 6.78 ഇഞ്ചിന്‍റ കർവ്ഡ് ആയിട്ടുള്ള 3ഡി ഡിസ്പ്ലെയാണ് ഈ ഫോണിന്‍റേത്. 64 എംപി ഓറ ലൈറ്റ് ഒഐഎസ് ക്യാമറ, 4k വീഡിയോ റെക്കോഡിങ്, നൈറ്റ് മോഡ് എന്നിവയെല്ലാം ഇതിന്‍റെ ക്യാമറയുടെ പ്രത്യേകതയാണ്. 4600 എംഎഎച്ച് ബാറ്ററിയാണ് ഐക്യൂ Z7 പ്രോയുടേത്. നിലവിൽ 21 ശതമാനം വിലക്കുറവിൽ Z7 പ്രോ ആമസോണിൽ ലഭിക്കുന്നതാണ്.
5) ഐക്യൂ 12 5G-Click Here to Buy
ഐക്യൂടേ തന്നെ ഏറ്റവും വിലക്കൂടിയ ഫോണുകളിൽ ഒന്നാണ് ഐക്യൂ 12. സ്നാപ്ഡ്രാഗൺ 8ജെൻ 3 ആണ് ഈ പോണിന്‍റെ പ്രൊസസർ. 50 എംപിയുടെ അൾട്രാ വൈഡ് ക്യാമറ ഉൾപ്പടെ മൂന്ന് ക്യാമറകൾ ഈ ഫോണിനുണ്ട്. വളരെ ബ്രൈറ്റ്നസ് കൂടിയ ഐക്യൂ 12ന്‍റെ ഡിസ്പ്ലെ 6.78 ഇഞ്ച് വലുപ്പമാണുള്ളത്. നിലവിൽ 15 ശതമാനം വിലക്കുറവിൽ ആമസോണിൽ ഐക്യൂ 12 5G ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.