ലണ്ടൻ: ചൊവ്വാഗ്രഹത്തിൽ ജലാംശം അതിവേഗം നഷ്ടപ്പെടുന്നതായി യൂറോപ്യൻ-റഷ്യൻ സംയു ക്ത ബഹിരാകാശ പദ്ധതിയായ ‘എക്സോമാർസ്’ മിഷൻ. ഏറെ കൂടുതലാണ് ചൊവ്വയിൽ നിന്നുള്ള ജലനഷ്ടമെന്ന് (എച്ച് 2 ഒ), ഇതു സംബന്ധിച്ച് ഫ്രഞ്ച് ഗവേഷണ ഏജൻസി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
വെയിലും രാസപ്രവർത്തനങ്ങളും കാരണം ജല തന്മാത്രകൾ വളരെവേഗം ഹൈഡ്രജനും ഓക്സിജനുമായി ബാഷ്പീകരിക്കപ്പെടുകയാണ്. ചൊവ്വയുടെ ദുർബലമായ ഗുരുത്വാകർഷണ ശക്തി ബാഷ്പീകരണത്തിെൻറ വേഗത കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.