കുറുവ ദ്വീപ് ഞായറാഴ്ച തുറക്കും

പുൽപള്ളി: കബനി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ. ഷജ്ന അറിയിച്ചു. ഇരു കവാടങ്ങളിലുമായി ദിവസേന 1,150 പേർക്കാണ് പ്രവേശനം. 110 രൂപയാണ് പുതുക്കിയ പ്രവേശന നിരക്ക്.

Tags:    
News Summary - Kuruva Island will open on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.