പൈതൽമല

കണ്ണൂരിൽ കാണാനെന്തുണ്ട്? ഈ പട്ടിക കണ്ടിട്ട് പറയൂ

ട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളാൽ സമ്പന്നമാണ് കണ്ണൂർ ജില്ല. മനോഹരമായ കടൽത്തീരങ്ങളും മലനിരകളും കണ്ണൂരിന് സ്വന്തമാണ്. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, സഞ്ചാരികളുടെ പറുദീസയായ പൈതൽമല, പയ്യാമ്പലം ബീച്ച്, ആറളം വന്യജീവി സങ്കേതം, മാടായിപ്പാറ, പറശ്ശിനിക്കടവ്, കണ്ണൂർ-തലശ്ശേരി കോട്ടകൾ എന്നിവയെല്ലാം ജില്ലയുടെ സ്വന്തം. എന്നാൽ, ഇതുമാത്രമല്ല കണ്ണൂരിലുള്ളത്. സഞ്ചാരികളുടെ മനംകവരുന്ന മറ്റ് അനവധി കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.

ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 'കണ്ണൂർ ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവർക്ക് ഈ ലിസ്റ്റ് അങ്ങട് കാണിക്കുക' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

 

കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിതാ

1- പൈതൽ മല

2- പാലക്കയം തട്ട്

3- ശശിപ്പാറ

4- ഏഴരക്കുണ്ട് വെള്ളച്ചാട്ടം

5- കാഞ്ഞിരിക്കൊല്ലി വെള്ളച്ചാട്ടം

6- പൈതല്ക്കുണ്ട് വെള്ളച്ചാട്ടം

7- കാപ്പിമല-മഞ്ഞപ്പുല്ല്

8- കൂർഗ് ബോർഡർ

9- മണക്കടവ്-ചീക്കാട്

10- ആറളം

11- പാലുകാച്ചി മല

12- കൊട്ടത്തലച്ചി മല

13- തിരുനെറ്റി-കല്ലുമല

14- ജോസ്ഗിരി

15- പഴശ്ശി ഡാം

16- മീന്മുട്ടി വെള്ളച്ചാട്ടം

17- ചിറയ്ക്കൽ കോവിലകം 

 

18- സെന്റ്-ആഞ്ചലോസ് കോട്ട

19- തലശ്ശേരി കോട്ട

20- കൊട്ടിയൂർ വന്യജീവി സങ്കേതം

21- പയ്യാമ്പലം ബീച്ച്

22- മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്

23- ധർമ്മടം തുരുത്ത്

24- മീങ്കുന്നു ബീച്ച്

25- ഏഴിമല ബീച്ച്

26- അഴീക്കോട് ബീച്ച്

27- തോട്ടട ബീച്ച്

28- കീഴുന്ന-ഏഴറ ബീച്ചുകൾ

29- മാപ്പിള-ബേ തുറമുഖം

30- പറശ്ശിനിക്കടവ്-വളപട്ടണം മാടായി ബോട്ടിങ്ങ്

31- മാടായിപ്പാറ

32- മാടായി കോട്ട

33- വിസ്മയ വാട്ടർ തീം പാർക്ക്

34- ഗുണ്ടർട്ട് ബംഗ്ലാവ്

35-12ആം ചാൽ പക്ഷി സങ്കേതം

36- കേരള ഫോക്ലോർ അക്കാദമി

37- ഇടയിലക്കാട്

38- വളപട്ടണം കോട്ട

39- ചെപ്പരമ്പ മടക്കുളം

40- അറക്കൽ മ്യൂസിയം

41- ആറളം ഫാം

 

42- വെള്ളിക്കീൽ

43- പാമ്പുരുത്തി ദ്വീപ്

44- കാട്ടാമ്പള്ളി

45- ജാനകിപ്പാറ വെള്ളച്ചാട്ടം

46- രാമന്തളി

47- മാട്ടൂൽ ബീച്ച്

48- റാഫ്റ്റിങ്ങ് ഇൻ തേജസ്വിനി പുഴ, പുളിങ്ങോം

49- പറശ്ശിനിക്കടവ് സ്നേക്ക് പാർക്

50- കവ്വായി കായൽ

51- അഴീക്കൽ പോർട്ട്

52- മട്ടന്നൂർ വിമാനത്താവളം

53- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

54- ഏഴിമല

55- വയലപ്പ്ര പാർക്ക്

56- ചൂട്ടാട് ബീച്ച്

57- ഇരിട്ടിപ്പാലം (1932ൽ ബ്രിട്ടീഷുകാർ നിർമിച്ചത്)

58- കൂട്ടുപുഴ പാലം (1924ൽ ബ്രിട്ടീഷുകാർ നിർമിച്ചത്)

59- പയ്യാവൂർ ടെംപിൾ

60- കാരക്കുണ്ട് വെള്ളച്ചാട്ടം

61- സൂചിമുഖി വെള്ളച്ചാട്ടം ഇരിട്ടി 

Tags:    
News Summary - Major tourist destinations in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.