മൂ​ന്നാ​ര്‍ ഉ​ല്ലാ​സ​യാ​ത്ര; കെ.​എ​സ്.​ആ​ര്‍.​ടി.​സി ബു​ക്കി​ങ് തു​ട​ങ്ങി

കൊ​ല്ലം: വാ​ഗ​മ​ണ്‍ വ​ഴി​യു​ള്ള മൂ​ന്നാ​ര്‍ ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കി​ങ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി കൊ​ല്ലം ഡി​പ്പോ​യി​ല്‍ ആ​രം​ഭി​ച്ചു. 26നു ​രാ​വി​ലെ 5.10ന്​ ​ആ​രം​ഭി​ക്കു​ന്ന വി​നോ​ദ​യാ​ത്ര കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട, റാ​ന്നി, മു​ണ്ട​ക്ക​യം, എ​ല​പ്പാ​റ വ​ഴി വാ​ഗ​മ​ണി​ൽ എ​ത്തും.

അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍ക്ക്, പൈ​ന്‍ വാ​ലി, മൊ​ട്ട​ക്കു​ന്ന് എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ച ശേ​ഷം ക​ട്ട​പ്പ​ന വ​ഴി ഇ​ടു​ക്കി ഡാം, ​ചെ​റു​തോ​ണി ഡാം ​എ​ന്നി​വ ക​ണ്ടു ക​ല്ലാ​ര്‍കു​ട്ടി വ്യൂ ​പോ​യ​ന്‍റ്, വെ​ള്ള​ത്തൂ​വ​ല്‍, ആ​ന​ച്ചാ​ല്‍ വ​ഴി ആ​ദ്യ ദി​നം മൂ​ന്നാ​റി​ല്‍ യാ​ത്ര അ​വ​സാ​നി​ക്കും.

മേ​യ് 27 നു ​രാ​വി​ലെ 8.30 ന് ​മൂ​ന്നാ​റി​ല്‍നി​ന്നും ആ​രം​ഭി​ക്കു​ന്ന ഉ​ല്ലാ​സ​യാ​ത്ര ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന്‍, മാ​ട്ടു​പ്പെ​ട്ടി ഡാം, ​എ​ക്കോ പോ​യ​ന്‍റ്, കു​ണ്ട​ള ഡാം, ​ടോ​പ് സ്റ്റേ​ഷ​ന്‍, ഷൂ​ട്ടി​ങ്​ പോ​യ​ന്‍റ്​​​സ്, ഫ്ല​വ​ര്‍ ഗാ​ര്‍ഡ​ന്‍ എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ച് വൈ​കീ​ട്ട്​ ആ​റി​ന്​ മൂ​ന്നാ​റി​ല്‍ എ​ത്തും.

രാ​ത്രി ഏ​ഴി​ന്​ അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര വ​ഴി മേ​യ് 28 പു​ല​ര്‍ച്ച ര​ണ്ടി​ന് കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും. ബു​ക്കി​ങ്​ തു​ക 1150 രൂ​പ (മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ സ്ലീ​പ്പ​ര്‍ സൗ​ക​ര്യ​വു​മു​ണ്ട്). ഫോ​ണ്‍- 8921950903, 9496675635.

Tags:    
News Summary - Three excursions; KSRTC started booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.