ഗതി

1 തൊ​ഴി​ലി​ട​ത്തി​നും വീ​ടി​നു​മി​ട​യി​ലു​ള്ള ദൂ​രം ഒ​രു അ​ട്ട​യോ​ള​മേ​യു​ള്ളൂ. ചെ​റു​വി​ര​ൽ നീ​ളം. അ​പ​ര​മാ​യൊ​രു സ്പ​ർ​ശ​ത്തി​ൽ അ​ത് നൊ​ടി​യി​ൽ ചു​രു​ണ്ടു ചു​ഴി​യാ​കും. എ​ന്റെ കാ​ൽ തൊ​ടു​മ്പോ​ൾ വ​ഴി​യ​പാ​ര​മാ​യൊ​രു ചു​ഴി.2 സ്ഥ​ല​ത്തെ ഒ​രു പ​റ​വ​യു​ടെ കു​മി​ള​ക്ക​ണ്ണി​ലൂ​ടെ നോ​ക്കി​യാ​ൽ ചെ​റു​ചി​ര​ട്ട​യി​ൽ അ​മ്പ​തോ​ളം ചെ​വി​പ്പാ​മ്പു​ക​ൾ പു​ള​യു​മ്പോ​ലെ വ​ഴി​ക​ൾ കാ​ണാം. ഒ​ന്നി​നു​മേ​ലൊ​ന്നാ​യ് ഒ​ന്നി​നു​കു​റു​കെ​യൊ​ന്നാ​യ്, വ​ഴു​വ​ഴു​ത്ത്.3 ക​ളി​പ്ര​ശ്ന​ത്തി​ൽ മു​യ​ലി​നെ കു​രു​ക്കാ​ൻ തെ​റ്റാ​യ വ​ഴി​ക​ൾ വ​ര​ക്കു​ന്ന​താ​ണെ​ന്റെ...

1

തൊ​ഴി​ലി​ട​ത്തി​നും വീ​ടി​നു​മി​ട​യി​ലു​ള്ള ദൂ​രം

ഒ​രു അ​ട്ട​യോ​ള​മേ​യു​ള്ളൂ.

ചെ​റു​വി​ര​ൽ നീ​ളം.

അ​പ​ര​മാ​യൊ​രു സ്പ​ർ​ശ​ത്തി​ൽ അ​ത്

നൊ​ടി​യി​ൽ ചു​രു​ണ്ടു ചു​ഴി​യാ​കും.

എ​ന്റെ കാ​ൽ തൊ​ടു​മ്പോ​ൾ

വ​ഴി​യ​പാ​ര​മാ​യൊ​രു ചു​ഴി.

2

സ്ഥ​ല​ത്തെ ഒ​രു പ​റ​വ​യു​ടെ കു​മി​ള​ക്ക​ണ്ണി​ലൂ​ടെ നോ​ക്കി​യാ​ൽ ചെ​റു​ചി​ര​ട്ട​യി​ൽ

അ​മ്പ​തോ​ളം ചെ​വി​പ്പാ​മ്പു​ക​ൾ പു​ള​യു​മ്പോ​ലെ വ​ഴി​ക​ൾ കാ​ണാം.

ഒ​ന്നി​നു​മേ​ലൊ​ന്നാ​യ്

ഒ​ന്നി​നു​കു​റു​കെ​യൊ​ന്നാ​യ്,

വ​ഴു​വ​ഴു​ത്ത്.

3

ക​ളി​പ്ര​ശ്ന​ത്തി​ൽ മു​യ​ലി​നെ കു​രു​ക്കാ​ൻ

തെ​റ്റാ​യ വ​ഴി​ക​ൾ വ​ര​ക്കു​ന്ന​താ​ണെ​ന്റെ തൊ​ഴി​ൽ.

ഓ​രോ നൂ​ൽ​വ​ഴി​യി​ലും

തു​റ​ന്നി​രി​ക്കു​ന്നു ഓ​രോ

മു​ത​ല​വാ​യ​ക​ൾ.

4

സ​മ​യം വൈ​കു​ന്നു

നേ​ര​മി​രു​ട്ടു​ന്നു

വേ​ഗം വീ​ടെ​ത്ത​ണം.

ഈ ​വ​ഴി​ക്കു​രു​ക്കി​ൽ ഞാ​നൊ​റ്റ​ക്ക്

എ​ന്തു ചെ​യ്യാ​ൻ,

ന​ന​ഞ്ഞൊ​രു നെ​ടു​വീ​ർ​പ്പി​ടു​ക​യ​ല്ലാ​തെ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.