കാട്ടുമീൻ

ആ​​രോ വി​​ളി​​ക്കു​​ന്ന​​പ്പോ​​ലെആ​​റ്റു​​മ​​ണ​​ൽ ചി​​രി​​ക്കു​​ന്ന​​പ്പോ​​ലെ ആ​​ഴ​​ങ്ങ​​ളാ​​ഴ​​ങ്ങ​​ള​​ഴ​​കി​​യാ​​യീ അ​​ടു​​ത്ത​​ടു​​ത്തു ചേ​​രു​​ന്ന പൂ​​നി​​ലാ​​വ്. പൂ​​വേ ക​​ളി​​ത്തെ​​റ്റ്യ കാ​​റ്റു​​ക​​ണ്ടോ ക​​ണ്ണി​​ലെ ക​​ടു​​ക​​രി ചോ​​റു​​മു​​ണ്ടോ ഇ​​ള​​വെ​​യി​​ലാ​​ടി​​യ ത​​ണ​​ലു​​പ്പ​​റ്റീ ആ​​രോ​​യി​​ന്ന​​ലെ വി​​ളി​​ച്ച​​പ്പോ​​ലെ.. കു​​ട​​കി​​ലെ കൂ​​വ​​ളം കൂ​​വാ​​ൻ വ​​ന്നു വ​​യ​​ൽ​​ക്കി​​ളി പു​​ള്ളു​​ക​​ൾ മീ​​ശ​​വെ​​ച്ചു വെ​​ളു​​ത്തി​​രി​​ക്കും പു​​ളി​​പു​​ള്ളി കാ​​ട്ടു​​മാ​​നേ കാ​​ട്ടു​​മീ​​ൻ കോ​​രു​​ന്ന വ​​ല​​കൊ​​ടു​​ത്തു. വേ​​ന​​ൽ...

ആ​​രോ വി​​ളി​​ക്കു​​ന്ന​​പ്പോ​​ലെ

ആ​​റ്റു​​മ​​ണ​​ൽ ചി​​രി​​ക്കു​​ന്ന​​പ്പോ​​ലെ

ആ​​ഴ​​ങ്ങ​​ളാ​​ഴ​​ങ്ങ​​ള​​ഴ​​കി​​യാ​​യീ

അ​​ടു​​ത്ത​​ടു​​ത്തു ചേ​​രു​​ന്ന പൂ​​നി​​ലാ​​വ്.

പൂ​​വേ ക​​ളി​​ത്തെ​​റ്റ്യ കാ​​റ്റു​​ക​​ണ്ടോ

ക​​ണ്ണി​​ലെ ക​​ടു​​ക​​രി ചോ​​റു​​മു​​ണ്ടോ

ഇ​​ള​​വെ​​യി​​ലാ​​ടി​​യ ത​​ണ​​ലു​​പ്പ​​റ്റീ

ആ​​രോ​​യി​​ന്ന​​ലെ വി​​ളി​​ച്ച​​പ്പോ​​ലെ..

കു​​ട​​കി​​ലെ കൂ​​വ​​ളം കൂ​​വാ​​ൻ വ​​ന്നു

വ​​യ​​ൽ​​ക്കി​​ളി പു​​ള്ളു​​ക​​ൾ മീ​​ശ​​വെ​​ച്ചു

വെ​​ളു​​ത്തി​​രി​​ക്കും പു​​ളി​​പു​​ള്ളി കാ​​ട്ടു​​മാ​​നേ

കാ​​ട്ടു​​മീ​​ൻ കോ​​രു​​ന്ന വ​​ല​​കൊ​​ടു​​ത്തു.

വേ​​ന​​ൽ വ​​ള​​ർ​​ത്തു​​ന്ന പൂ​​ച്ചെ​​ടി​​യേ

പു​​തു​​മ​​ഴ​​ക്ക​​ണ്ണാ​​ടി നോ​​ക്കി​​വെ​​ച്ചോ

ആ​​ലി​​ല നെ​​റു​​ക​​യി​​ൽ ചൂ​​ളം​​വി​​ളി​​വി​​ളി

ആ​​മൈ​​ന​​ക്കാ​​ടു​​ക​​ൾ പൂ​​ത്തു​​ല​​ഞ്ഞു.

ആ​​മ്പ​​ൽ പ​​ട​​ർ​​ത്തി​​യ നാ​​ട്ടി​​ൽ

ആ​​രോ വി​​ളി​​ക്കു​​ന്ന​​പ്പോ​​ലെ

ആ​​യി​​രം നെ​​ല്ലി​​ക​​ൾ മ​​ധു​​രി​​ക്കും മ​​ന​​സ്സി​​ല്

മാ​​യാ​​ത്ത ക​​ന​​വു​​ക​​ൾ മ​​ക്ക​​ളാ​​യി.

ഓ​​രോ വി​​ള​​ക്കി​​​​ന്റെ പൂ​​ത്തി​​രി​​ക​​ൾ

പു​​ലി​​ക്ക​​ണ്ണു​​പ്പോ​​ലെ കാ​​ത്തി​​രു​​ന്നു

മീ​​ൻ​​ക്ക​​ണ്ണി​​ലു​​ട​​യു​​ന്ന കാ​​ട്ട​​രു​​വീ

എ​​ത്താ​​ത്ത കൊ​​മ്പി​​ല് ഭൂ​​മി ന​​ട്ടൂ.

ചെ​​റു​​ചെ​​റു​​താ​​യാ​​ലും വ​​ലു​​വ​​ലു​​താ​​യാ​​ലും

മ​​ടി​​കെ​​ട്ടീ നി​​റ​​യ്ച്ചൊ​​രു കാ​​ട്ടു​​പ​​ഴ​​മേ

പ​​ന​​മു​​ടി​​യോ​​ല​​യ്ക്ക് പാ​​ട്ടെ​​ഴു​​താ​​ൻ

ആ​​രോ വ​​ന്നെ​​ന്നെ നോ​​ക്കി​​ടു​​ന്നേ.

ആ​​രോ വി​​ളി​​ക്കു​​ന്ന​​പ്പോ​​ലെ

ആ​​റ്റു​​മ​​ണ​​ൽ ചി​​രി​​ക്കു​​ന്ന​​പ്പോ​​ലെ

ആ​​ഴ​​ങ്ങ​​ളാ​​ഴ​​ങ്ങ​​ള​​ഴ​​കി​​യാ​​യീ

അ​​ടു​​ത്ത​​ടു​​ത്തു ചേ​​രു​​ന്ന പൂ​​നി​​ലാ​​വ്.

നേ​​രം വെ​​ളു​​ക്ക​​ട്ടെ കാ​​ട്ടു​​മീ​​നേ

നീ​​ന്താ​​ൻ പ​​ഠി​​ക്കു​​ന്ന നേ​​ര​​മാ​​യീ

പ​​ണ​​മൊ​​ട്ടും മ​​ര​​മൊ​​ട്ടും മി​​ണ്ടു​​ന്നി​​ല്ലാ

പാ​​ൽ​​ച്ചു​​ര​​മാ​​നി​​നെ ക​​ണ്ട​​തി​​ല്ലാ കാ​​ട്ടു​​മീ​​നേ.

ഇ​​നി​​യു​​ള്ള കാ​​ട്ടി​​ലെ നീ​​ർ​​മ​​ഴ​​യോ

ഇ​​നി​​യു​​ള്ള പു​​ഴ​​യി​​ലെ പൂ ​​തു​​മ്പി​​യോ

പി​​ടി​​ത്ത​​രാ​​തെ പി​​ടി​​ത്ത​​രാ​​തെ

പീ​​ലി​​ക​​ളാ​​ട്ടു​​ന്ന മ​​ല​​മ​​യി​​ലോ കാ​​ട്ടു​​മീ​​നേ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.