ചുവപ്പുനനവ് -സന്ധ്യ എൻ.പിയുടെ കവിത

അ​​പ്ര​​തീ​​ക്ഷി​​തം അ​​ര​​ക്ഷ​​ണം അ​​കാ​​ലം ന​​ന്നേ ചെ​​റു​​പ്പം! മ​​രി​​ച്ചു. ചോ​​ര ചി​​ന്താ​​തെ. മ​​രി​​പ്പു വീ​​ട്ടി​​ൽ അ​​ന്വേ​​ഷി​​ക്കാ​​ൻ പോ​​യി. മു​​റ്റം നി​​റ​​യെ ചു​​വ​​പ്പ്. കാ​​ശി​​ത്തു​​മ്പ പൂ​​ത്തു കു​​ല​​ച്ച് മ​​ല​​ർ​​ന്ന്! ചോ​​ര​​ക്ക​​ണ്ണീ​​രു ത​​ന്നെ. ഒ​​ന്നു നോ​​ക്കി ദൃ​​ഷ്ടി മാ​​റ്റി മാ​​റ്റി​​യാ​​ലും ക​​ണ്ണി​​ൽ അ​​ല​​യൊ​​ലി​​ച്ചോ​​പ്പ്. കാ​​ല​​ടി​​ച്ചെ​​ത്തം കേ​​ൾ​​പ്പി​​ക്കാ​​തെ പ​​തി​​യെ ഉ​​മ്മ​​റ​​ത്തേ​​ക്ക് നീ​​ങ്ങു​​മ്പോ​​ൾ, പോ​​വു​​മ്പോ​​ൾ തൈ​​ച്ചെ​​ടി കൊ​​ണ്ടു​​പോ​​യ്ക്കോ​​ളൂ എ​​ന്ന് ഒ​​ച്ച...

അ​​പ്ര​​തീ​​ക്ഷി​​തം

അ​​ര​​ക്ഷ​​ണം

അ​​കാ​​ലം

ന​​ന്നേ ചെ​​റു​​പ്പം!

മ​​രി​​ച്ചു.

ചോ​​ര ചി​​ന്താ​​തെ.

മ​​രി​​പ്പു വീ​​ട്ടി​​ൽ

അ​​ന്വേ​​ഷി​​ക്കാ​​ൻ പോ​​യി.

മു​​റ്റം നി​​റ​​യെ ചു​​വ​​പ്പ്.

കാ​​ശി​​ത്തു​​മ്പ

പൂ​​ത്തു കു​​ല​​ച്ച്

മ​​ല​​ർ​​ന്ന്!

ചോ​​ര​​ക്ക​​ണ്ണീ​​രു ത​​ന്നെ.

ഒ​​ന്നു നോ​​ക്കി

ദൃ​​ഷ്ടി മാ​​റ്റി

മാ​​റ്റി​​യാ​​ലും ക​​ണ്ണി​​ൽ

അ​​ല​​യൊ​​ലി​​ച്ചോ​​പ്പ്.

കാ​​ല​​ടി​​ച്ചെ​​ത്തം

കേ​​ൾ​​പ്പി​​ക്കാ​​തെ

പ​​തി​​യെ ഉ​​മ്മ​​റ​​ത്തേ​​ക്ക്

നീ​​ങ്ങു​​മ്പോ​​ൾ,

പോ​​വു​​മ്പോ​​ൾ

തൈ​​ച്ചെ​​ടി

കൊ​​ണ്ടു​​പോ​​യ്ക്കോ​​ളൂ എ​​ന്ന്

ഒ​​ച്ച താ​​ഴ്ത്തി

ചെ​​വി​​ക്ക​​രി​​കി​​ൽ

പ​​യ്യ​​ന്റെ ബ​​ന്ധു​​ക്കാ​​ര​​ൻ,

സ്നേ​​ഹി​​ത​​ൻ

കു​​റ​​ച്ചു ത​​ങ്ങി​നി​​ന്ന്

പ​​തി​​യെ​​യി​​റ​​ങ്ങി

ചോ​​ര​​ച്ചെ​​ടി മ​​റ​​ന്ന​​താ​​യ്

ന​​ടി​​ച്ച്!

പ​​ടി​​യോ​​ളം പൂ​​ത്തു ചി​​ത​​റി

ചു​​വ​​പ്പ്!

കാ​​ല​​ടി​​യി​​ൽ ചു​​വ​​പ്പു ന​​ന​​വ് !!!

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.