തണുപ്പ്

മ​​രി​​ച്ചു​പോ​​യൊ​​രാ​​ളെവീ​​ണ്ടും ക​​ണ്ടു​​മു​​ട്ടു​​ന്നു ഞാ​​നും അ​​യാ​​ളും ഒ​​രേ വ​​ണ്ടി​​യു​​ടെ വെ​​ളി​​ച്ച​​ത്തി​​ന് കാ​​ത്തു​​നി​​ൽ​​ക്കു​​ന്നു. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ അ​​യാ​​ളു​​ടെ മു​​ഖ​​ച്ചെ​​രി​​വി​​ൽ ഞാ​​ൻ ത​​ണു​​ത്തു​​റ​​യു​​ന്നു. ഒ​​ന്ന​​ടു​​ത്തു​​ചെ​​ല്ലു​​വാ​​ൻ, വി​​റ​​ച്ചു​കൊ​​ണ്ടെ​​ങ്കി​​ലും ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടൊ​​ന്ന് അ​​തേ മ​​നു​​ഷ്യ​​ന്റെ ന​​നു​​ത്ത തൊ​​ലി​​യെ​​ന്ന്, മ​​ന​​സ്സി​​ല​​തേ മു​​റി​​പ്പാ​​ടെ​​ന്ന് തൊ​​ട്ടു​​റ​​പ്പി​​ക്കു​​വാ​​ൻ പ​​തി​​വി​​നേ​​ക്കാ​​ൾ വ​​ലി​​യ ശ്വാ​​സം​​മു​​ട്ട​​ലി​​ൽ...

മ​​രി​​ച്ചു​പോ​​യൊ​​രാ​​ളെ

വീ​​ണ്ടും ക​​ണ്ടു​​മു​​ട്ടു​​ന്നു

ഞാ​​നും അ​​യാ​​ളും ഒ​​രേ വ​​ണ്ടി​​യു​​ടെ

വെ​​ളി​​ച്ച​​ത്തി​​ന് കാ​​ത്തു​​നി​​ൽ​​ക്കു​​ന്നു.

അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ അ​​യാ​​ളു​​ടെ

മു​​ഖ​​ച്ചെ​​രി​​വി​​ൽ

ഞാ​​ൻ ത​​ണു​​ത്തു​​റ​​യു​​ന്നു.

ഒ​​ന്ന​​ടു​​ത്തു​​ചെ​​ല്ലു​​വാ​​ൻ,

വി​​റ​​ച്ചു​കൊ​​ണ്ടെ​​ങ്കി​​ലും

ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടൊ​​ന്ന്

അ​​തേ മ​​നു​​ഷ്യ​​ന്റെ ന​​നു​​ത്ത തൊ​​ലി​​യെ​​ന്ന്,

മ​​ന​​സ്സി​​ല​​തേ മു​​റി​​പ്പാ​​ടെ​​ന്ന്

തൊ​​ട്ടു​​റ​​പ്പി​​ക്കു​​വാ​​ൻ

പ​​തി​​വി​​നേ​​ക്കാ​​ൾ വ​​ലി​​യ

ശ്വാ​​സം​​മു​​ട്ട​​ലി​​ൽ ഞാ​​നു​​ല​​യു​​ന്നു

ഞാ​​നും അ​​യാ​​ളും

ഒ​​രേ വ​​ണ്ടി​​യി​​ൽ

ഒ​​രേ വേ​​ഗ​​ത്തി​​ൽ

ഒ​​രേ ദി​​ശ​​യി​​ൽ

പ​​ര​​സ്പ​​രം നോ​​ക്കു​​ന്നു,

ഔ​​ദാ​​ര്യ​​ത്തി​​ന്റെ

ഒ​​രു തെ​​ളി​​ച്ച​​ത്തി​​ൽ

ഞാ​​ൻ മ​​രി​​ച്ചു​​പോ​​കു​​ന്നു…

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT