കു​​​ട്ടി​​​യും ​​​അ​​​യാ​​​ളും

ഉ​​​രു​​​ണ്ടൊ​​​രാ​​​വേ​​​ശം വ​​​ന്നു തോ​​​ണ്ടി,

അ​​​പ്പ​​​യും കു​​​റു​​​ന്തോ​​​ട്ടി​​​യും കൂ​​​വ​​​യും

ക​​​ല്ലു​​​മൊ​​​ക്കെ കാ​​​ലി​​​ലു​​​രു​​​ട്ടി​​​ത്ത​​​ട്ടി

കു​​​ന്നി​​​റ​​​ങ്ങി​​​പ്പാ​​​ഞ്ഞു മെ​​​ലി​​​ഞ്ഞൊ​​​രു​​​ കു​​​ട്ടി

ക​​​റ്റ​​​ക​​​ളു​​​ടെ,യ​​​വ​​​ശേ​​​ഷി​​​പ്പ​​​മ​​​ര്‍ന്ന്

വേ​​​ന​​​ല്‍ വി​​​ള്ള​ലി​​​ട്ട പാ​​​ട​​​ത്ത്

വേ​​​ഗ​​​ത​​​യും വീ​​​റു​​​മാ​​​ര്‍പ്പു​​​വി​​​ളി​​​ക​​​ളും,

വി​​​യ​​​ര്‍പ്പി​​​ല്‍ കു​​​തി​​​ച്ചും കി​​​ത​​​ച്ചു​​​മ​​​വ​​​ന്‍

കി​​​ക്കു​​​ക​​​ളും ഗോ​​​ളും പെ​​​നാ​​​ല്‍റ്റി​​​യു​​​മെ​​​ടു​​​ക്കു​​​ന്നു.

ക​​​തി​​​രോ​​​ന്‍ യെ​​​ല്ലോ​​​ കാ​​​ര്‍ഡും

പി​​​ന്നെ റെ​​​ഡ് കാ​​​ര്‍ഡു​​​മു​​​യ​​​ര്‍ത്തു​​​ന്നു

നി​​​വ​​​ര്‍ത്തി​​​യി​​​ല്ലാ​​​ത​​​വ​​​ന്‍ പു​​​റ​​​ത്തും

ദാ​​​ഹ​​​മ​​​ക​​​ത്തു​​​മാ​​​കു​​​ന്നു

ഉ​​​മി​​​ക്ക​​​രി പോ​​​ലെ​​​യു​​​ണ​​​ങ്ങു​​​ന്ന​​​യു​​​ള്ളി​ല്‍

അ​​​ക്ക​​​ര​​​പ്പ​​​റ​​​മ്പി​​​ലെ ഓ​​​ടു​​​മേ​​​ഞ്ഞ വീ​​​ട്ടി​​​ലെ

മ​​​ണ്‍കൂ​​​ജ തെ​​​ളി​​​യു​​​ന്നു.

വ​​​ര​​​മ്പും കു​​​ള​​​വും ക​​​മു​​​കി​​​ന്‍ത്തോ​​​പ്പും

പി​​​ന്നി​​​ലാ​​​ക്കി​​​യ​​​ക്ക​​​ര​​​ക്ക​​​വ​​​നോ​​​ടു​​​ന്നു.

ചെ​​​മ്മ​​​ണ്‍പാ​​​ത

ടാ​​​റ് ന​​​ക്കി​​​യെ​​​ടു​​​ത്തു

കൂ​​​റ്റ​​​ന്‍ മ​​​തി​​​ല്‍ മു​​​ള്‍വേ​​​ലി​​​യെ വി​​​ഴു​​​ങ്ങി

കോ​​​ട്ട​​​വാ​​​തി​​​ലാ​​​വും ഗെ​​​യ്റ്റി​​​ലെ

കു​​​ഞ്ഞു​​​പാ​​​ളി

ത​​​ള്ളി​​​യ​​​ക​​​ത്തു ക​​​യ​​​റി

താ​​​റാ​​​വും കോ​​​ഴി​​​യും ചി​​​ക്കി​​​ച്ചി​​​ക​​​ഞ്ഞ മു​​​റ്റം

ക​​​രി​​​ങ്ക​​​ല്‍ ടൈ​​​ലി​​​ന​​​ടി​​​യി​​​ലൂ​​​ടെ​​​യ​​​വ​​​നെ നോ​​​ക്കി

ഉ​​​മ്മ​​​റ​​​ത്തെ മ​​​നു​​​ഷ്യ​​​ച്ചി​​​രി മാ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു,

ത​​​ല​​​ചെ​​​രി​​​ച്ച് സി​​​സി​​​ടി​​​വി മു​​​ര​​​ട​​​ന​​​ക്കി

“ആ​​​രാ എ​​​ന്താ വേ​​​ണ്ട​​​ത്’’

പി​​​ന്നാ​​​മ്പു​​​റ​​​ത്തേ​​​ക്കോ​​​ടി

തു​​​റ​​​ന്നി​​​ട്ട​​​യ​​​ടു​​​ക്ക​​​ള​​​യി​​​ല്‍ ക​​​യ​​​റി

മ​​​ണ്‍കൂ​​​ജ​​​യി​​​ലേ​​​ക്കേ​​​ന്തി വെ​​​ള്ള​മെ​​​ടു​​​ത്ത് മ​​​ട​​​മ​​​ടാ കു​​​ടി​​​ച്ച

അ​​​വ​​​ന്റെ തൊ​​​ണ്ട​​​യി​​​ല​​​ത് പി​​​ടു​​​ത്ത​​​മി​​​ട്ടു,

ഓ​​​ര്‍മ​​​ക​​​ളി​​​ല്‍നി​​​ന്ന​​​വ​​​നെ

പു​​​റ​​​ത്തെ ക​​​ത്തു​​​ന്ന വെ​​​യി​​​ലി​​​ലേ​​​ക്കി​​​ട്ടു.

ഞെ​​​ട്ടി​​​പ്പി​​​ണ​​​യ​​​ലി​​​ല്‍

ക്ഷീ​​​ണ​​​ത്ത​​​രി​​​പ്പു​​​ക​​​ളു​​​ള്ളി​​​ല്‍ പെ​​​റ്റു​​​ പെ​​​രു​​​കി

ദാ​​​ഹം വീ​​​ര്‍ത്തു​​​മു​​​ട്ടി

നി​​​ല​​​ത്തു​​​റ​​​ക്കു​​​ന്നി​​​ല്ല ചു​​​ളി​​​ഞ്ഞ​​​ കാ​​​ലു​​​ക​​​ളും

പ്രാ​​​യ​​​മേ​​​റി​​​യ കാ​​​ഴ്ച​​​യും ഊ​​​ന്നു​​​വ​​​ടി​​​യും

വെ​​​ള്ളി​​​ത്ത​​​ല​​​മു​​​ടി​​​യി​​​ല്‍ ഭൂ​​​ത​​​കാ​​​ല വി​​​ര​​​ലി​​​നാ​​​ല്‍

കാ​​​റ്റൊ​​​ന്ന് തൊ​​​ട്ടു, അ​​​തേ

ത​​​ണു​​​പ്പ്

തി​​​രി​​​ച്ചോ​​​ടി പാ​​​ടം ക​​​ട​​​ന്ന്

കു​​​ന്നു​​​ക​​​യ​​​റാ​​​റു​​​ള്ള വേ​​​ലി​​​വി​​​ട​​​വും

അ​​​വി​​​ടെ ഞാ​​​ന്നു​​​കി​​​ട​​​ന്നി​​​രു​​​ന്ന

പേ​​​ര​​​മ​​​ര​​​ക്കൊ​​​മ്പും

കൗ​​​തു​​​ക​​​ങ്ങ​​​ളു​​​ടെ പ​​​ര​​​ല്‍മീ​​​ന്‍ വാ​​​ലു​​​ക​​​ളും

ആ​​​ന​​​ന്ദ​​​ത്തി​​​ന്‍ തു​​​മ്പി​​​ക്കൂ​​​ട്ട​​​ങ്ങ​​​ളും

മ​​​ധു​​​ര​​​പ്പ​​​ത്തി​​​രി​പോ​​​ലെ

നാ​​​വീ​​​ന്ന് ഹൃ​​​ദ​​​യ​​​ത്തി​​​ലേ​​​ക്ക് കി​​​നി​​​യു​​​ന്ന

പി​​​ന്നീ​​​ന്നു​​​ള്ള ക​​​രു​​​ത​​​ൽ വി​​​ളി​​​യും

വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി തു​​​റ​​​ക്കാ​​​നാ​​​വാ​​​ത്ത

സു​​​ഖ​​​നി​​​ദ്ര​​​പ്പൂ​​​ട്ടു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ല്‍ക്കൂ​​​ട്ട​​​ങ്ങ​​​ളു​​​മൊ​​​ക്കെ

പൊ​​​ടു​​​ന്ന​​​നെ മ​​​ഴ​​​യാ​​​യി പെ​​​യ്തു​​​തു​​​ട​​​ങ്ങി

കു​​​ട​​​യെ​​​ടു​​​ക്കാ​​​തെ കു​​​ട്ടി​​​യു​​​മ​​​യാ​​​ളും ന​​​ന​​​ഞ്ഞു​ന​​​ട​​​ന്നു.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.