പാകിസ്​താനിൽ ഹിന്ദുക്ഷേത്രം തകർത്ത സംഭവം: 12 പൊലീസുകാരെ പുറത്താക്കി

ഇസ്​ലാമാബാദ്​: പാകിസ്​താനിലെ ഹിന്ദുക്ഷേത്രം തകർത്ത സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്​ച വരുത്തിയ 12 പൊലീസുകാരെ പ്രവിശ്യ സർക്കാർ പുറത്താക്കി. ഭീഷണിയുണ്ടായിട്ടും ക്ഷേത്രത്തിന്​ സംരക്ഷണം നൽകുന്നതിൽ വീഴ്​ച വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ്​ നടപടി.

2020 ഡിസംബർ 30നാണ്​ വടക്കുപടിഞ്ഞാറൻ പാകിസ്​താനിലെ ഖൈബർ പഖ്​തൂൺഖ്വ പ്രവിശ്യയ​ിലെ ഹിന്ദുക്ഷേത്രം തകർക്കപ്പെട്ടത്​.

സംഭവത്തിൽ 26 പേരെ അറസ്​റ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - 12 Police Officials Dismissed Over Attack On Hindu Temple In Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.