യു.എസിൽ 19 അടിയുള്ള അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തു

വാഷിങ്ടൺ: യു.​എ​സി​ലെ മേ​രി​ലാ​ൻ​ഡി​ൽ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന ശി​ൽ​പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ 19 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അം​ബേ​ദ്ക​റു​ടെ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ പ്ര​തി​മ​യാ​ണി​ത്. അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രും മ​റ്റു രാ​ജ്യ​ക്കാ​രു​മാ​യ 500ല​ധി​കം പേ​ർ പ​​ങ്കെ​ടു​ത്തു.

ഗു​ജ​റാ​ത്തി​ൽ സ്റ്റാ​ച്യു ഓ​ഫ് യൂ​നി​റ്റി എ​ന്ന സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ പ്ര​തി​മ നി​ർ​മി​ച്ച രാം ​സു​താ​റാ​ണ് അം​ബേ​ദ്ക​ർ പ്ര​തി​മ​യു​ടെ​യും ശി​ൽ​പി. ഇ​ത് സ​മ​ത്വ​ത്തി​ന്റെ പ്ര​തി​മ​യാ​ണെ​ന്ന് അം​ബേ​ദ്ക​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് രാം​കു​മാ​ർ പ്ര​തി​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ​നി​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റി​ൽ​നി​ന്നും ഞ​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം ല​ഭി​ച്ച​താ​യി യു.​എ​സി​ലെ അം​ബേ​ദ്ക​റൈ​റ്റ് പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ന്യൂ​യോ​ർ​ക്കി​ൽ​നി​ന്നു​ള്ള ദി​ലീ​പ് മ​സ്‌​കെ പ​റ​ഞ്ഞു.

Tags:    
News Summary - 19-Foot Tall Statue Of BR Ambedkar Unveiled In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.