യു.എസിൽ ബാറിൽ വെടിവെയ്പ്; മൂന്നു മരണം, മൂന്നുപേർക്ക് പരിക്ക്

യു.എസിലെ ഒക്‍ലഹോമയിൽ ബാറിൽ നടന്ന വെടിവെയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒക്‍ലഹോമയിൽ കഴിഞ്ഞയാഴ്ച സ്കൂളിൽ ഉണ്ടായ വെടിവെയ്പിൽ കുട്ടികൾ അടക്കം കൊല്ലപ്പെട്ടിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. 

Tags:    
News Summary - 3 killed, 3 wounded in bar shooting in US state of Oklahoma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.