െനെറോബി: കെനിയൻ ആഭ്യന്തരമന്ത്രി റിട്ട. ജനറൽ ജോസഫ് കൈസറി അന്തരിച്ചു. 67 വയസ്സായിരുന്നു. െനെറോബിയിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. ആരോഗ്യപരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് എട്ടിന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിെക്കയാണ് അദ്ദേഹത്തിെൻറ മരണം. എന്നാൽ, മന്ത്രിയുടെ മരണം തെരഞ്ഞെടുപ്പിെന ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.