ലി​ബി​യ​ൻ തീ​ര​ത്ത്​ ബോ​ട്ട​പ​ക​ടം;  97 അ​ഭ​യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി

ട്രിപളി: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് 97 അഭയാർഥികളെ കാണാതായതായി നാവികസേന വക്താവ്. ആഫ്രിക്കയിലെ വിവിധയിടങ്ങളിൽനിന്നുള്ള 23 അഭയാർഥികളെ ലിബിയൻ തീരരക്ഷസേന രക്ഷപ്പെടുത്തി. കാണാതായവരിൽ 15 സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ടെന്ന് രക്ഷപ്പെട്ടവർ വിവരം നൽകിയതായി ജനറൽ അയ്യൂബ് കാസെം പറഞ്ഞു.

Tags:    
News Summary - Nearly 100 migrants feared missing after boat sinks off Libya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.