ഐ ഫോണ്‍ തുറക്കാന്‍ എഫ്.ബി.ഐയെ ഇസ്രായേല്‍ കമ്പനി സഹായിക്കും


വാഷിങ്ടണ്‍:  കാലിഫോര്‍ണിയ വെടിവെപ്പുകേസിലെ മുഖ്യപ്രതി റിസ്വാന്‍ ഫാറൂഖിന്‍െറ  ഐ ഫോണ്‍ തുറക്കാന്‍ എഫ്.ബി.ഐയെ ഇസ്രായേല്‍ കമ്പനി സഹായിക്കും. ഫോണ്‍ തുറക്കണമെന്ന യു.എസ് കോടതിയുടെ ആവശ്യം ആപ്പ്ള്‍ കമ്പനി നിരാകരിച്ചിരുന്നു. തുടര്‍ന്ന് ആപ്പ്ളിന്‍െറ സഹായമില്ലാതെ ഫോണ്‍ തുറക്കുമെന്ന് എഫ്.ബി.ഐ ആപ്പ്ളിനെ വെല്ലുവിളിച്ചിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ചാണ് ഫോണ്‍ തുറക്കാന്‍ ആപ്പ്ള്‍ വിസമ്മതിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.