പുതിയ സൗരയുഥം കണ്ടെത്തിയെന്ന്​ നാസ video

വാഷിങ്​ടൺ: ഭൂമിക്ക്​ സമാനമായ  ഏഴ്​ ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സൗരയുഥം കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ.

Full View

ട്രാപ്പിസ്​റ്റ്​ –1 എന്നാണ്​ പുതിയ നക്ഷത്രത്തിന്​ പേര്​ നൽകിയിരിക്കുന്നത്​. ഭൂമിയിൽ നിന്നും 40 പ്രകാശ വർഷം അകലെയാണ്​ പുതുതായി കണ്ടെത്തിയ കുഞ്ഞൻ നക്ഷത്രം നിലകൊള്ളുന്നത്​.

സൗരയുഥത്തിന്​ പുറത്തുള്ള ചില സുപ്രധാന വിവരങ്ങൾ ഇന്ത്യൻ സമയം ബുധനാഴ്​ച അർദ്ധരാ​ത്രി ശാസ്​ത്രജ്ഞൻമാർ വെളിപ്പെടുത്തുമെന്ന്​ നേരത്തെ നാസ അറിയിച്ചിരുന്നു.
 

Tags:    
News Summary - 7 Earth-Size Planets Identified in Orbit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.