രാജ്യങ്ങൾ ഉറച്ചു നിൽക്കണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം എ​ന്ന​ത്​ നി​ഷേ​ധി​ക്കാ​നാ​വാ​ത്ത വ​സ്​​തു​ത​യാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും ഗു​ണം ല​ഭി​ക്കാ​ൻ പാ​രി​സ്​ കാ​ലാ​വ​സ്​​ഥ ഉ​ട​മ്പ​ടി ന​ട​പ്പാ​ക്കു​ന്ന​തി​ൽ രാ​ജ്യ​ങ്ങ​ൾ ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ഇ​പ്പോ​ഴും ഭാ​വി​ജീ​വി​ത​ത്തി​നും​ വെ​ല്ലു​വി​ളി​യാ​ണ്. റ​ഷ്യ​യി​ലെ സ​​െൻറ്​​പീ​റ്റേ​ഴ്​​സ്​​ബെ​ർ​ഗി​ൽ അ​ന്താ​രാ​ഷ്​​ട്ര സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​ത സ​മ്പ​ദ്​​ഘ​ട​ന​യാ​ണ്​ മി​ക​ച്ച സ​മ്പ​ദ്​​ഘ​ട​ന​യെ​ന്നും ഇ​ത്​ കാ​ര്യ​ക്ഷ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - environment treaty un secretary general António Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.