ഡ്രോൺ തിരിച്ചു നൽകാമെന്ന്​ ചൈന; അവർ തന്നെ സൂക്ഷിച്ചോ​െട്ട –ട്രംപ്​

വാഷിങ്ടൺ: ചൈന പിടിച്ചെടുത്ത അമേരിക്കൻ നാവികസേനയുടെ അന്തർവാഹിനി ഡ്രോൺ അവർ തന്നെ സൂക്ഷിക്ക​െട്ടയെന്ന്​ നിയുക്​ത പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​.

‘ചൈനയോട്​ പറയുന്നു അവർ മോഷ്​ടിച്ച ഡ്രോൺ തങ്ങൾക്ക്​ തിരികെ വേണ്ട. അവർ തന്നെ സൂക്ഷിച്ചോ​െട്ട.’ ഡ്രോൺ തിരിച്ചു നൽകാൻ ചൈന സമ്മതിച്ചതായുള്ള യു.എസ്​ സൈന്യത്തി​െൻറ പ്രഖ്യാപനം വന്നതിന്​ തൊട്ടു പിറകെയാണ്​ ​ട്രംപ്​ നിലപാട്​ വ്യക്​തമാക്കി ട്വീറ്റ്​ ചെയ്​തത്​.

കഴിഞ്ഞ ദിവസമാണ്​ സൗത്​ ചൈന കടലിലെ അന്താരാഷ്​ട്ര ജലമേഖലയിൽ യു.എസ്​ വിന്യസിച്ചിരുന്ന ​​ഡ്രോൺ ചൈന പിടിച്ചെടുത്തത്​. അതുവഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ്​ ഡ്രോൺ പിടിച്ചെടുത്തതെന്നും തിരിച്ചു നൽകുമെന്നും ചൈന പറയുന്നു.

എന്നാൽ പിന്നീട്​ അദ്ദേഹം ട്വീറ്റിന്​ മാറ്റം വരുത്തി.

Tags:    
News Summary - Keep the Drone You Stole from US, Donald Trump Taunts China on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.