ന്യൂയോര്‍ക്: യു.എസ് പ്രഥമ വനിതയായ മിഷേല്‍ ഒബാമയെ ‘ഹൈഹീലിട്ട’ കുരങ്ങെന്ന് വിശേഷിപ്പിച്ച പമേല ടെയ്ലറെ ജോലിയില്‍നിന്ന് പുറത്താക്കി. ക്ളെ കൗണ്ടി ഡെവലപ്മെന്‍റ് കോര്‍പറേഷന്‍(സി.സി.ഡി.സി) എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന പമേല തന്‍െറ ഫേസ്ബുക്ക് പോസ്റ്റിലാണ് കടുത്ത വംശീയത പ്രതിഫലിപ്പിക്കുന്ന പദങ്ങളിലൂടെ മിഷേലിനെ അധിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.