സിറിയ: വെടിനിര്‍ത്തല്‍ പ്രമേയവുമായി റഷ്യ  രക്ഷാസമിതിയില്‍ 


യുനൈറ്റഡ് നേഷന്‍സ്: സിറിയയില്‍ വെടിനിര്‍ത്തലിന് യു.എന്‍ രക്ഷാസമിതിയില്‍ സമ്മര്‍ദം ചെലുത്തി റഷ്യ. ഡമസ്കസിലും കസാഖ്സ്താനിലും സമാധാനം പുന$സ്ഥാപിക്കാന്‍ യു.എന്‍ ഇടപെടണമെന്ന പ്രമേയവുമായി റഷ്യ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ജോര്‍ഡന്‍ എന്നീ രാജ്യങ്ങള്‍ രംഗത്തുവന്നു. സിറിയയില്‍ വെടിനിര്‍ത്തലിനായി സഹകരിക്കണമെന്ന് റഷ്യയും തുര്‍ക്കിയും ആവശ്യപ്പെട്ടു. പ്രമേയം പാസാകുമെന്നു പ്രതീക്ഷിക്കുന്നതായും യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ വൈറ്റലി ചര്‍കിന്‍ പറഞ്ഞു.
തായ്വാന്‍

Tags:    
News Summary - Russia pushes for UN security council support for Syria ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.