ആ​ദ്യ അ​ഞ്ചു​വ​ർ​ഷം കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​  ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്ന്​ ട്രം​പ്​

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യ അ​ഞ്ചു​വ​ർ​ഷം ക്ഷേ​മ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്.  രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്​ ത​ട​യാ​ൻ യോ​ഗ്യ​ത അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കു​ടി​യേ​റ്റ​ന​യം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തീ​രു​മാ​നം.

പ്ര​തി​വാ​ര റേ​ഡി​യോ-​വെ​ബ്​ പ​രി​പാ​ടി​യി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ട്രം​പ്. ഇ​ന്ന​ലെ​യോ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​േ​മ്പാ ചെ​യ്​​ത​തു​പോ​ലെ ഇ​വി​േ​ട​​ക്ക്​ വെ​റു​​തെ വ​ന്നു​പോ​കാ​നാ​വി​ല്ല. 

ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ​ക്കു​ള്ള​താ​ണ്. അ​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അത്​ രാ​ജ്യ​ത്തി​ലേ​ക്കു​ത​ന്നെ തി​രി​ച്ചെ​ത്തൂ. ഇ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ളെ​യും സ​മ്പ​ത്തി​നെ​യും സം​ര​ക്ഷി​ക്കു​ക​യാ​ണ്​ പ്ര​ധാ​ന​മെ​ന്നും ട്രം​പ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Trump touts ‘historic’ bill to curb legal immigration-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.