ക​ശ്​​മീ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ്​ സാ​മാ​ജി​ക​രു​ടെ ക​ത്ത്​

വാ​ഷി​ങ്​​ട​ൺ: ക​ശ്​​മീ​രി​ലെ ആ​ശ​യ​വി​നി​മ​യ ഉ​പാ​ധി​ക​ൾ എ​ത്ര​യും പെ​​ട്ടെ​ന്ന്​ അ​വ​സാ​നി​പ്പി​ക്കാ​ നും ജ​യി​ലി​ല​ട​ച്ച​വ​രെ മോ​ചി​പ്പി​ക്കാ​നും ഇ​ന്ത്യ​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യു.​എ​സ്​ സാ​മാ​ജി​ക​ർ. യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി പ്ര​മീ​ള ജ​യ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മാ​ജി​ക​രാ​ണ്​ ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പിയോ​ക്ക്​ ക​ത്തെ​ഴു​തി​യ​ത്.

ക​ശ്​​മീ​രി​ലെ സ്​​ഥി​തി​ഗ​തി​ക​ളെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ്വ​ത​ന്ത്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ​ക്കും അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​സ്​ കോ​ൺ​ഗ്ര​സി​ലെ ഏ​ക ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ്​ പ്ര​മീ​ള. ഇ​ന്ത്യ​ൻ പൈ​തൃ​ക​ത്തി​​െൻറ​യും ജ​നാ​ധി​പ​ത്യ​ത്തി​​െൻറ​യും മു​ഖ​മു​ദ്ര​യാ​യ മ​ത​സ​ഹി​ഷ്​​ണു​ത എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

ക​ശ്​​മീ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ലും എം.​പി​മാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ​ അ​ഞ്ചി​ന്​ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ്​ ക​ശ്​​മീ​രി​െ​ല സ്​​ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​ത്.

Tags:    
News Summary - us senators letter to end human right violation in kashmir -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.